സുരക്ഷിതത്വം തൊഴിൽശാലയിൽ – മാർഗങ്ങളും നിർദ്ദേശങ്ങളും
₹80.00
സുരക്ഷിതത്വം തൊഴിൽശാലയിൽ
മാർഗങ്ങളും നിർദ്ദേശങ്ങളും
സി രാമകൃഷ്ണൻ നായർ
ആധുനിക തൊഴിൽശാലയിൽ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും വിവിധ സുരക്ഷാസങ്കേതങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. വിവിധ തരം തൊഴിലുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, മുൻകരുതലുകൾ, സുരക്ഷാനിയമങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരികികുന്നു. വി.എസ്. സി. യിലെ സുരക്ഷാവിഭാഗം മേധാവിയായിരുന്നു ഗ്രന്ഥകർത്താവ്.
C Ramakrishnan Nair
വില രൂ 80
✅ SHARE THIS ➷
Reviews
There are no reviews yet.