Be the first to review “Subhashitha Madhurima” Cancel reply
Subhashitha Madhurima
₹170.00
സുഭാഷിത മധുരിമ
പ്രൊഫ ജി ഉണ്ണികൃഷ്ണപണിക്കർ
സുഖം ബാഹ്യവസ്തുക്കളില്ലെന്നും സുഖസ്വരൂപൻ താൻ ആകുന്ന ആത്മാവ് മാത്രമാണെന്നും ആ സുഖം ജഡങ്ങളായ മിഥ്യാവസ്തുക്കളിൽ അന്വേഷിക്കുന്നത് അവിദ്യകൊണ്ടാണെന്നും ഭാരതീയ ഋഷിമുനിമാർ മനസിലാക്കിയിരുന്നു ഈ ജ്ഞാനമാണ് ഭാരതീയ ആദ്ധ്യാത്മികതയുടെ കാതൽ വേദോപനിഷത്തുകളിലൂടെയും ഇതിഹാസപുരാണാദികളിലൂടെയും മഹാകാവ്യങ്ങളിലൂടെയും ഈ അറിവിന്റെ വെളിച്ചമാണ് ഭാരതീയരായ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് സത്യം അഹിംസ ബ്രഹ്മചര്യം അസ്തേയം ജീവകാരുണ്യം ശ്രദ്ധ വിനിമയം വിവേകം വൈരാഗ്യം ധർമ്മനിഷ്ഠ മുതലായവ സദ്ഗുണങ്ങളോട് ജനങ്ങൾക്ക് അഭിമുഖ്യമുണ്ടാകണമെന്നുള്ള സദുദ്ദേശത്തോടുകൂടിയാണ് ഋഷിമുനികളും മഹാകവികളും തങ്ങളുടെ രചനകൾ നിർവഹിച്ചിട്ടുള്ളത് അത്തരം മഹത്തരങ്ങളായ കൃതികളിൽനിന്നും തെരെഞ്ഞെടുത്തിട്ടുള്ള കവിതകളും ശ്ലോകങ്ങളും അവയുടെ വിഷാദവ്യാഖ്യാനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പേജ് 170 വില രൂ170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.