Be the first to review “Subhash Chandra Bosinte Thirodhanam” Cancel reply
Subhash Chandra Bosinte Thirodhanam
₹95.00
സുഭാഷ്ചന്ദ്രബോസിന്റെ തിരോധാനം
സ്വതന്ത്ര ഇന്ത്യ മൂടിവെച്ച ഏറ്റവും വലിയ രഹസ്യം
പി എസ് രാകേഷ്
പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ് ചന്ദ്രബോസിന്റെ ഒരാരാധകൻ എന്ന നിലയ്ക്ക് എന്നിൽ അത്യധികം മതിപ്പുണ്ടാക്കി എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തിൽ വിസ്മൃതിയുടെ പുകമഞ്ഞിൽ മൂടിപ്പോയിട്ടും നാളെയൊരിക്കൽ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി ഈ ഗ്രന്ഥത്തിൽ രാകേഷ് പുനരാനയിക്കുന്നു. – സുഭാഷ് ചന്ദ്രൻ
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്ത്രിൽ കത്തിജ്വലിച്ചു നിൽക്കുന്ന രക്തനക്ഷത്രമായ നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ദുരൂഹമായ തിരോധാനത്തിന്റെ ഇരുൾ വഴികളിലൂടെയുള്ള അന്വേഷണയാത്രയാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിനു പോലും അർഹതയുണ്ടായിരുന്ന ആ അതുല്യപ്രതിഭയുടെ രാജ്യസ്നേഹവും സാഹസികതയും ത്യാഗവും കൊണ്ട് സമ്പന്നമായ ജീവിതവും കാലങ്ങളോളമായ കെട്ടുകഥകളുടെ ചാരം മൂടിക്കിടക്കുന്ന അവിശ്വസനീയമായ അന്ത്യവുമെല്ലാം യാതൊരു മുൻവിധിയുമില്ലാതെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
Subhash Chandra Boss
പേജ് 114 വില രൂ95
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.