നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങൾ

270.00

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങൾ

 

 

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആവേശ്വോജ്വല മുദ്രാവാക്യമായിരുന്നു, പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക. അത് അക്ഷരാർഥത്തിൽ അന്വർഥമാക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഇന്ത്യൻ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ ഇന്ത്യയ്ക്കകത്തു നിന്നുകൊണ്ടും പുറത്തുവച്ചും വിപ്ലവവീര്യം ഒട്ടും ചോരാതെ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകത്വം ഏറ്റെടുക്കുകകൂടി ചെയ്തു അദ്ദേഹം. ജീവിതം തന്നെ പോരാട്ടമാക്കിമാറ്റിയ ഇന്ത്യൻ മനസ്സുകളിലെ സ്വാതന്ത്ര്യദാഹത്തെ ആളിക്കത്തിച്ച സുഭാഷ് ചന്ദ്രബോസിന്റെ അവേശോജ്വലമായ പ്രസംഗങ്ങൾ.

പരിഭാഷ – എം പി ജീഷ

പേജ് 356 വില രൂ270

✅ SHARE THIS ➷

Description

Subhash Chandra Bosinte Prasangangal

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങൾ

Reviews

There are no reviews yet.

Be the first to review “നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങൾ”

Your email address will not be published. Required fields are marked *

You may also like…

 • EMS-inte Niyamasabha Prasangangal ഇ എം എസ്സിന്റെ നിയമസഭാ പ്രസംഗംങ്ങൾ

  ഇ എം എസ്സിന്റെ നിയമസഭാ പ്രസംഗംങ്ങൾ

  130.00
  Add to cart
 • Ayyankaliyude Prasangangal അയ്യൻകാളിയുടെ പ്രസംഗങ്ങൾ

  അയ്യൻകാളിയുടെ പ്രസംഗങ്ങൾ

  200.00
  Add to cart
 • Lokathe Mattimaricha Prasangangal ലേകത്തെ മാറ്റിമറിച്ച പ്രസംഗങ്ങൾ

  ലേകത്തെ മാറ്റിമറിച്ച പ്രസംഗങ്ങൾ

  320.00
  Add to cart