Sthreyeyum Pranayatheyum Kurich

205.00

സ്ത്രീയെയും പ്രണയത്തെയും കുറിച്ച്

തസ്ലീമ നസ്‌റിൻ

 

 

എനിക്ക് ഒരു ദോഷമേ ഉള്ളൂ – പ്രേമിക്കുക. പ്രേമത്തിൽ അകപ്പെട്ടാൽ പുരുഷനിൽ എന്റെ മനസ്സലിയും. ഏതു തെറ്റും ഞാൻ ക്ഷമിക്കും. ഇടയ്ക്ക് ഞാൻ എന്നെത്തന്നെ ശാസിക്കും.

 

പ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒന്നുരണ്ടു ദവസത്തേക്കല്ല, മാസങ്ങളോളം നീണ്ടുനിൽക്കുന്ന കരച്ചിൽ. വർഷങ്ങളോളും നീളുന്ന കരച്ചിൽ. കത്തിയെടുത്ത് കൈയ്യിലെയും കാലിലെയും ഞരമ്പുമുറിക്കുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകർന്ന സ്ത്രീപുരുഷന്മാരെ മനഃശാസ്ത്രന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടി വരാറുണ്ട്. എന്നാൽ ബംഗാളിലെപ്പോലെ നിർദയരരും ക്രൂരന്മാരുമായ കാമുകരെ ഞാൻ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.

 

ലേഖനം

Taslima Nasrin / Thasleema Nasreen 

വിവർത്തനം – പ്രൊഫ എം കെ എൻ പോറ്റി

പേജ് 218  വില രൂ205

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Sthreyeyum Pranayatheyum Kurich”

Your email address will not be published. Required fields are marked *