സ്റ്റീഫൻ ഹോക്കിങ് വചനങ്ങൾ

160.00

സ്റ്റീഫൻ ഹോക്കിങ് വചനങ്ങൾ

 

കാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യ പേടകങ്ങൾ തുറന്ന പ്രതിഭ.  രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം നൽകിയ പുതിയ വെളിച്ചം അത്ഭുതാവഹമായിരുന്നു. ഐൻസ്റ്റീനൊപ്പം പരിഗണിക്കപ്പെട്ട ഭൗതിക ശാസ്ത്രജ്ഞനാണ് അദ്ദേഹം. പ്രവചനസ്വഭാവമുള്ള അദ്ദേഹത്തിന്റെ അനശ്വരവും അമൂല്യവുമായ വചനങ്ങളാണ് ഈ പുസ്തകം.

” നമ്മൾ ശാസ്ത്രത്തെ അറിയുന്നതനു മുമ്പ് ഈ ബ്രഹ്മാണ്ഡം സൃഷ്ടിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നത് സ്വാഭാവികമാണ് ”

 

സമാഹരണം – സുരേഷ് എം ജി

പേജ് 138  വില രൂ160

✅ SHARE THIS ➷

Description

Stephen Hawking Vachanangal

സ്റ്റീഫൻ ഹോക്കിങ് വചനങ്ങൾ

Reviews

There are no reviews yet.

Be the first to review “സ്റ്റീഫൻ ഹോക്കിങ് വചനങ്ങൾ”

Your email address will not be published. Required fields are marked *