ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ

495.00

ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ

 

സമാഹരണം, വ്യാഖാനം

ഡോ ടി ഭാസ്‌കരൻ

 

ഞാൻ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചുവരികയാണ്. ഇതിനിടെ പല മഹാൻമാരെയും മഹർഷിമാരെയും സന്ദർശിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ മലയാളത്തിലെ നാരായണഗുരുവിനെക്കാളും എന്തിന് അദ്ദേഹത്തോളമെങ്കിലും മാഹാത്മ്യമുള്ള ഒരു മഹാപുരുഷനെ എനിക്കുകാണാൻ സാധിച്ചിട്ടില്ല. – രവീന്ദ്രനാഥ ടാഗൂർ

ഭരതത്തന്റെ നവോത്ഥാന ശില്പികളിൽ പ്രാതഃസ്മരണീയനായ ദാർശനികനും, കവിയും സമുദായപരിഷ്‌കർത്താവുമായ ശ്രീനാരായണ ഗുരുദേവന്റെ ബോധമണ്ഡലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന രചനകളുടെ സമ്പൂർണ സമാഹാരം.

മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും ശ്രീനാരായണ ഗുരു രചിച്ച അറുപതോളം കൃതികളുടെ പാഠവും വ്യാഖ്യാനവും.

Sreenarayana Guruvinte Sampurna Krithikal
പേജ് 712 വില രൂ495

✅ SHARE THIS ➷

Description

Sri Narayana Guruvinte Sampoorna Krithikal

ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ

Reviews

There are no reviews yet.

Be the first to review “ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ”

Your email address will not be published. Required fields are marked *

You may also like…

 • C Achutha Menon - Sampurna Krithikal - 15 Volumes സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

  സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

  3,000.00
  Add to cart
 • K Damodaran - Sampurna Krithikal - 10 Volumes കെ ദാമോദരൻ - സമ്പൂർണ കൃതികൾ

  കെ ദാമോദരൻ – സമ്പൂർണ കൃതികൾ

  2,500.00
  Add to cart
 • Madhavikutti - Nithya Kamukiyude Sambhashanangal മാധവിക്കുട്ടി -  നിത്യകാമുകിയുടെ ജീവിതഭാഷണങ്ങൾ

  മാധവിക്കുട്ടി –  നിത്യകാമുകിയുടെ ജീവിതഭാഷണങ്ങൾ

  90.00
  Add to cart
 • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

  കോവൂരിന്റെ സമ്പൂർണ കൃതികൾ

  795.00
  Add to cart
 • EMS Manthrisabha - Charithravum Rashreeyavum 1957 ഇ എം എസ് മന്ത്രിസഭ - ചരിത്രവും രാഷ്ട്രീയവും

  ഇ എം എസ് മന്ത്രിസഭ – ചരിത്രവും രാഷ്ട്രീയവും

  240.00
  Add to cart