ശ്രീനിവാസ രാമാനുജൻ, ഗോഡ്‌ഫ്രെ ഹരോൾഡ് ഹാർഡി അപൂർവ ഗണിത കൂട്ടായ്മ

80.00

ശ്രീനിവാസ രാമാനുജൻ, ഗോഡ്‌ഫ്രെ ഹരോൾഡ് ഹാർഡി
അപൂർവ ഗണിത കൂട്ടായ്മ

 

ടി കെ കൊച്ചുനാരായണൻ

 

ശ്രീനിവാസ രാമാനുജനും ഗോഡ്‌ഫ്രെ ഹരോൾഡ് ഹാർഡിയും തമ്മിലുണ്ടായിരുന്ന സൗഹൃദം ഗണിതത്തിന്റെ വസന്തകാലമായിരുന്നു. പ്രതിഭാശാലികളായ ഈ രണ്ടു ഗണിതശാസ്ത്രജ്ഞരുടെ അത്യപൂർവമായ സൗഹൃദം വിവരിക്കുന്ന പുസ്തകം. ശ്രീനിവാസ രാമാനുജനെ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ഹാർഡി പഠിപ്പിക്കുകമാത്രമല്ല ചെയ്തത്. തന്റെ ശിഷ്യനിൽ നിന്ന് അ്‌ദ്ദേഹം പഠിക്കുകയും ചെയ്തു. ശ്രീനിവാസ രാമാനുജത്തിന്റയും ഗാഡ്‌ഫ്രെ ഹരോൾഡ് ഹാർഡിയുടെയും ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗ്രന്ഥം.

Srinivasa Ramanujam / Godfrey Harold Hardy

പേജ് 116 വില രൂ80

✅ SHARE THIS ➷

Description

Sreenivasa Ramanujan, Godfrey Harold Hardy

ശ്രീനിവാസ രാമാനുജൻ, ഗോഡ്‌ഫ്രെ ഹരോൾഡ് ഹാർഡി അപൂർവ ഗണിത കൂട്ടായ്മ

Reviews

There are no reviews yet.

Be the first to review “ശ്രീനിവാസ രാമാനുജൻ, ഗോഡ്‌ഫ്രെ ഹരോൾഡ് ഹാർഡി അപൂർവ ഗണിത കൂട്ടായ്മ”

Your email address will not be published. Required fields are marked *