Sreenarayana Guruventa Swathenatha Malayala kavithayil

160.00

ശ്രീനാരായണഗുരുവിന്റെ സ്വാധീനത മലയാള കവിതയിൽ

ഡോ. കെ. പ്രശോഭൻ

ശ്രീനാരായണഗുരുവിന് മലയാള കവിതയിൽ എന്തെങ്കിലും സ്ഥാനമുണ്ടോ എന്നു ശങ്കിക്കുന്നവരുടെയും സ്വാധീനമുണ്ടെങ്കിൽത്തന്നെ അതു വിഗണിക്കാവുന്നതേയുള്ളു എന്ന ധാരണ വച്ചുപുലർത്തുന്നവരുടെയും സംശയങ്ങളും ഉപരിപ്ലവധാരണകളും തിരുത്തിക്കുന്നതിനുള്ള സഫലവും ധീരവുമായ ഒരു ശ്രമമാണ് ഈ ഗവേഷണപ്രബന്ധം. സാഹിത്യ വിദ്യാർഥികൾക്കെന്നപോലെ കേരളത്തിലെ സാമൂഹിക പരിവർത്തനത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കും സഹ്യദയർക്കും ഈ ഗ്രന്ഥം വിലപ്പെട്ടതായി അനുഭവപ്പെടും.

 

DR. K. PRASHOPAN

വില : രൂ160

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Sreenarayana Guruventa Swathenatha Malayala kavithayil”

Your email address will not be published. Required fields are marked *