ശ്രീനാരായണഗുരു – യുഗപ്രഭയുടെ പൊരുൾ

120.00

ശ്രീനാരായണഗുരു – യുഗപ്രഭയുടെ പൊരുൾ
ഷമ്മി സതീഷ്

 

മലയാളിയുടെ സാംസ്‌കാരിക പൊതുമണ്ഡലത്തിന് സാമൂഹികാവബോധത്തിന്റെതായ മാനവിക ദർശനം പകർന്നു നൽകിയ യുഗപ്രഭാവാനാണ് ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ സപര്യയിലുടനീളം യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ആശയ ധ്വിനികൾ ഉൾച്ചേർന്നിരിക്കുന്നു. ചരിത്രത്തിന്റെ അടരുകളിൽ ഗുരുവിന്റെ തത്വചിന്തയും സന്ദേശത്തിന്റെ പ്രസക്തിയും ഉൾക്കൊള്ളിക്കാതെ മുന്നോട്ടു പോകാൻ കഴിയുകയില്ല.

Sri Narayana Guru / Sree Narayana Guru

പേജ് 100 വില രൂ120

✅ SHARE THIS ➷

Description

Sreenarayana Guru: Yuga Prabhayude Porul

ശ്രീനാരായണഗുരു – യുഗപ്രഭയുടെ പൊരുൾ

Reviews

There are no reviews yet.

Be the first to review “ശ്രീനാരായണഗുരു – യുഗപ്രഭയുടെ പൊരുൾ”

Your email address will not be published. Required fields are marked *

You may also like…

 • Gurudarshanathinte Porul ഗുരു ദർശനത്തിന്റെ പൊരുൾ

  ഗുരു ദർശനത്തിന്റെ പൊരുൾ

  90.00
  Add to cart

  ഗുരു ദർശനത്തിന്റെ പൊരുൾ

  ഗുരു ദർശനത്തിന്റെ പൊരുൾ

  ഗുരുവിന്റെ ദർശനം, ദർശനത്തിന്റെ വേരുകൾ, ദാർശനിക ഭാഷയുടെ സൗന്ദര്യം, വിശ്വാസത്തിന്റെ താളം, എന്നിങ്ങനെ വിശാലമായിത്തീരുന്ന ഒരു പഠനമാണിത്. ഹരിദാസ് വളമംഗലം ഗുരുവിന്റെ കവിതയെ പ്രാർഥനാദൂരത്തിൽ നിന്ന് ആസ്വദിക്കുന്നു.  എല്ലാവിധ മുക്തിക്കും ജ്ഞാനം ആവശ്യമാണ്. അതിനാലാണ് ഗ്രന്ഥകാരൻ ഗുരുവിന്റെ കാവ്യങ്ങളുമായ താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നത്. – കെ പി അപ്പൻ.

  ML / Malayalam / ഹരിദാസ് വളമംഗലം / Haridas Valamangalam

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

   

  90.00
 • Narayana Guruvinte Athma Sahodaryavum Mathethara Darshanavum - നാണുഗുരവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

  നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

  120.00
  Add to cart

  നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

  നാണുഗുരവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

   

  ഈ രചന വർത്തമാനകാലത്ത് വംശ ഹത്യവരെയെത്തി ഹിംസാത്മക മായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തെയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്‌ക്കാര ഭാഷ ദേശീയ വാദങ്ങളെയും ശക്തമായി പ്രതിരോധിക്കുന്നു.

  ML / Malayalam / Dr Ajay Shekhar / നാരായണഗുരു

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  120.00