Be the first to review “Sreenarayana Guru: Yuga Prabhayude Porul” Cancel reply
Sreenarayana Guru: Yuga Prabhayude Porul
₹120.00
ശ്രീനാരായണഗുരു – യുഗപ്രഭയുടെ പൊരുൾ
ഷമ്മി സതീഷ്
മലയാളിയുടെ സാംസ്കാരിക പൊതുമണ്ഡലത്തിന് സാമൂഹികാവബോധത്തിന്റെതായ മാനവിക ദർശനം പകർന്നു നൽകിയ യുഗപ്രഭാവാനാണ് ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ സപര്യയിലുടനീളം യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ആശയ ധ്വിനികൾ ഉൾച്ചേർന്നിരിക്കുന്നു. ചരിത്രത്തിന്റെ അടരുകളിൽ ഗുരുവിന്റെ തത്വചിന്തയും സന്ദേശത്തിന്റെ പ്രസക്തിയും ഉൾക്കൊള്ളിക്കാതെ മുന്നോട്ടു പോകാൻ കഴിയുകയില്ല.
Sri Narayana Guru / Sree Narayana Guru
പേജ് 100 വില രൂ120
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.