ശ്രീനാരായണഗുരു – സർവലോകാനുരൂപൻ

80.00

ശ്രീനാരായണഗുരു
സർവലോകാനുരൂപൻ

 

ജി പ്രിയദർശൻ

 

ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയിരുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക നവോത്ഥാനസൂര്യനായി ഉദിച്ചുയർന്ന ശ്രീനാരായണഗുരുദേവന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സന്ദേശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന കൃതി.
ശ്രീനാരായണ ധര്മസംസ്ഥാപനാർഥം പ്രസദ്ധീകരിക്കുന്ന ഈ പുസ്തകം ഉപാധികളില്ലാത്ത മനുഷ്യ സ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ പ്രേചോദനവും സാഹിത്യപ്രേമികളുടെ പുസ്തകശേഖരത്തിലെ അമൂല്യനിധിയുമായിരിക്കും.

 

പേജ് 80വില രൂ80

✅ SHARE THIS ➷

Description

Sreearayanaguru Sarvalokanuroopan

ശ്രീനാരായണഗുരു – സർവലോകാനുരൂപൻ

Reviews

There are no reviews yet.

Be the first to review “ശ്രീനാരായണഗുരു – സർവലോകാനുരൂപൻ”

Your email address will not be published. Required fields are marked *