ശ്രദ്ധേയമായ ചില ജീവചരിത്രക്കുറിപ്പുകൾ

40.00

ശ്രദ്ധേയമായ ചില ജീവചരിത്രക്കുറിപ്പുകൾ
നടയറ മുഹമ്മദ് കബീർ

 

പ്രഗത്ഭരും പ്രശസ്തരുമായ അഞ്ചു മഹദ് വ്യക്തികളുടെ ബാല്യകാല ജീവിതത്തിലെ ശ്രദ്ധേയമായ സംഭവക്കുറിപ്പുകൾ ആണിതിൽ.

ബാല്യ-കൗമാരക്കാരുടെ മനസ്സിനെ സ്പർശിക്കാനും അവർക്ക് ഗുണപരമായ സന്ദേശങ്ങൾ നൽകാനും പര്യാപ്തമാണ് ഇതിലെ ഓരോ രചനയും. സത്യസന്ധരായി ഇരിക്കേണ്ടതിന്റെ ആവശ്യകത ഗാന്ധിജിയുടെ ജീവിതം ഉദ്‌ഘോഷിക്കുന്നു. ലളിതവും ത്യാഗപൂർണവുമായ ജീവിതം നയിച്ച വിദ്യാസാഗർ നന്മയുടെയും പരോപകാരത്തിന്റെയും മൂല്യങ്ങൾ മുറുകെ പിടിച്ചാൽ മാത്രമേ മനുഷ്യജന്മം സാർഥകമാകൂ എന്ന യാഥാർഥ്യം വിളംബരം ചെയ്യുന്നു. അതോടൊപ്പംതന്നെ ക്ഷമയുടെയും സഹിഷ്ണുതയുടെയും പാഠം ഐസക് ന്യൂട്ടനും അനുസരണക്കേടിന്റെ തിക്തഫലം സാമുവൽ ജോൺസണും പഠിപ്പിക്കുകയല്ല എന്നൊരു തോന്നൽ ഉളവാക്കുന്ന കൃതിയാണിത്.

പേജ് 52 വില രൂ40

✅ SHARE THIS ➷

Description

Sraddheyamaya Chila Jeevacharithrakurippukal

ശ്രദ്ധേയമായ ചില ജീവചരിത്രക്കുറിപ്പുകൾ

Reviews

There are no reviews yet.

Be the first to review “ശ്രദ്ധേയമായ ചില ജീവചരിത്രക്കുറിപ്പുകൾ”

Your email address will not be published. Required fields are marked *