സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര – സദ്‌റുദ്ദീൻ വാഴക്കാട്
₹95.00
സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര
ഇന്ത്യയിലെ ഹിന്ദുത്വഭീകരന്മാർ നടത്തിയ സ്‌ഫോടനപരമ്പരയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വർഗീയ ഫാസിസം ഇന്ത്യൻ മതനരപേക്ഷതയെയും ജനാധിപത്യത്തെയും വേട്ടയാടുന്നതിന്റെ പൈശാചിക ദൃശ്യം വസ്തുതകളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. ഹിന്ദുത്വവുമായി രഹസ്യബാന്ധവം നടത്തുന്നവരെ ഈ ഗ്രന്ഥം പ്രകോപിപ്പിക്കും.
ML / Malayalam /സദ്‌റുദ്ദീൻ വാഴക്കാട് / Sadruddeen Vazhakkad / RSS / Hindutva
✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION
Reviews
There are no reviews yet.