സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
₹380.00
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
കെ ആർ മീര
ആൺബോധത്താലും ആൺകോയ്മയാലും സൃഷ്ടിച്ച സ്ഥാപനം ചെയ്തു പുലരുന്ന മനുഷ്യചരിത്രത്ത്തിന്റെ മൂലക്കല്ലുകളെ ഇളക്കാൻ ഏതു പെണ്ണിനാവും ? ബൈബിളിൽ ഒരു ജസബെൽ അതിനു ശ്രമിച്ചു. പിന്നേട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജസബെൽ. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ.
അവൾ പുരുഷലോകത്ത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യം ചെയ്യുന്നു. സ്വന്തം ജീവിതത്തെ അതിനുമുന്നിലേക്കു വലിച്ചെറിഞ്ഞു കൊണ്ട്. അപ്പോൾ ലോകത്തിന്റെ ആരാധനാശിലകൾ ഇളകാൻ തുടങ്ങുന്നു മറ്റൊരു ലോകം സാധ്യമാകാനുള്ള ആയ തിളക്കത്തിൽ ഒരുപാട് സ്ത്രീകളും പങ്കുചേരുന്നു.
K R Meera / KR Meera
✅ SHARE THIS ➷
Reviews
There are no reviews yet.