Soofikanyaka

160.00

സൂഫികന്യക

 

എം എ സിദ്ധിഖ്

 

ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും രക്‌തസാക്ഷികളായിത്തീർന്നവരും കഥാപാത്രങ്ങളായി വരുന്ന നോവൽ. വായനയും എഴുത്തും നിഷിദ്ധമായി കാണുന്ന വർഗീയതയ്‌ക്കെതിരെ ജീവിതംകൊണ്ട് പൊരുതിയ ഒരു ലൈബ്രേറിയന്റെ കഥ, അയാൾ തന്റെ ചോരയുടെ ചൂടുകൊണ്ട് ലോർക്കയെ വിവർത്തനം ചെയ്തു. പ്രണയത്തിന്റെ അറിയാതെപോയ സൂഫിസത്തെ തന്റെ അക്ഷരങ്ങളിൽ പൊതിഞ്ഞുവച്ചു കാലം അവയെ കണ്ടെടുക്കുമെന്ന ഉറപ്പോടെ.

ആൻ എയ്ഞ്ചൽ ഫ്രം ബാഗ്‌ദാദ്‌ എന്ന ഡോക്യൂമെന്ററിയുടെ പൂർത്തിയാകാത്ത ദൃശ്യങ്ങളിൽ നോവൽ അവസാനിക്കുന്നു. അധിനിവേശത്തിന്റെ ഉത്തരാധുനികമുഖം ശക്തിയോടെ അത് അനാവരണം ചെയ്യുന്നു. യഥാർത്ഥ്യം ഭാവനെയേക്കാൾ വലുതാണെന്ന രാഷ്ട്രീയം വിളിച്ചുപറയുന്നു,

പേജ് 120 വില രൂ160

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Soofikanyaka”

Your email address will not be published. Required fields are marked *