സോളമന്റെ തേനീച്ചകൾ – ജസ്റ്റിസ് കെ. ടി. തോമസ്
₹295.00
സോളമന്റെ തേനീച്ചകൾ
ജസ്റ്റിസ് കെ. ടി. തോമസ്
Justice K T Thomas / Justice K T Thomes
പേജ് 416 വില രൂ295
Related products
-
കൽബുർഗിയുടെ ലേഖനങ്ങൾ – കൽബുർഗി
₹75.00 Read moreകൽബുർഗിയുടെ ലേഖനങ്ങൾ – കൽബുർഗി
കൽബുർഗിയുടെ ലേഖനങ്ങൾ
പ്രസിദ്ധ കന്നഡ എഴുത്തുകാരനും ഹംപി കന്നട സർവകലാശാലയിലെ മുൻ വൈസ് ചാൻസലറുമായ എം.എം. കൽബുർഗി അന്ധവിശ്വാസങ്ങൾക്കും വലതുപക്ഷ തീവ്രവാദി സംഘങ്ങൾക്കും എതിരെ ശക്തമായ നിലപാട കൈക്കൊണ്ട വ്യക്തിയായിരുന്നു. അതിനാൽ തന്നെ മതാന്ധരായവർ അദ്ദേഹത്തെ വെടിവെച്ചുകൊന്നു.
ML / Malayalam / Translation / Atheism
Categories: Malayalam Books, കൽബുർഗി എഴുതിയ പുസ്തകങ്ങൾ, നാസ്തികം, പഠനം, രാഷ്ട്രീയം, സ്വതന്ത്രചിന്ത₹75.00 -
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
₹120.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം
ഡോ ബി ആർ അംബേദ്ക്കർ
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്.
പരിഭാഷ – കെ എൻ കുട്ടൻ
Ambedkar / BR / Baba Saheb
പേജ് 100 വില രൂ120
Categories: B R Ambedkar: Books, Malayalam Books, പഠനം, ബി. ആർ. അംബേദ്കർ: പുസ്തകങ്ങൾ, രാഷ്ട്രതന്ത്രം, രാഷ്ട്രീയം Tag: ambedkar on₹120.00 -
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്
Rated 4.50 out of 5₹220.00 Add to cart Buy nowഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം
സ്വാമി ധർമതീർഥ മഹാരാജ്
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.
സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.
1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.
Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj
പേജ് 244 വില രൂ220
Categories: Malayalam Books, ചരിത്രം, നാസ്തികം, ബെസ്റ്റ് സെല്ലർ, രാഷ്ട്രീയം, സ്വതന്ത്രചിന്ത₹220.00 -
ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്സെ
Rated 3.60 out of 5₹160.00 Add to cart Buy nowഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്സെ
ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും
ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.
എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്സെ
പരിഭാഷ – എം കെ രാജേന്ദ്രൻ
Jathikal / Varnavyavastha
പേജ് 164 വില രൂ160
Categories: Malayalam Books, ചരിത്രം, നാസ്തികം, പഠനം, രാഷ്ട്രീയം, ശാസ്ത്രം, സ്വതന്ത്രചിന്ത₹160.00
Reviews
There are no reviews yet.