ശൂരനാട്ടു കുഞ്ഞാന്പിള്ള അറിവിന്റെ പ്രകാശഗോപുരം
₹120.00
ശൂരനാട്ടു കുഞ്ഞാന്പിള്ള അറിവിന്റെ പ്രകാശഗോപുരം
ഡോ ശൂരനാട് രാജശേഖരന്
അവതാരികയില്‍ ആര്. രാമചന്ദ്രന് നായര്‍
ഡോ ശൂരനാട് രാജശേഖരന് ഒരു നല്ല ജീവചരിത്രം രചിക്കുന്ന ഉദ്യമത്തില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചിരിക്കുന്നു. മഹാനായ ഒരു മനുഷ്യനെക്കുറിച്ച് എഴുതിയ മഹത്തായ ഗ്രന്ഥം എന്ന് ഈ പുസ്തകത്തെപ്പറ്റി പറയാന്‍ ഒട്ടും ശങ്കിക്കേണ്ടതില്ല. കഥാപുരുഷന്റെ വ്യക്തിവൈശിഷ്ട്യത്തെയും ജീവിതലക്ഷ്യങ്ങളെയും സ്വാഭാസവിശേഷതകളെയും വൈവിധ്യമാര്‍ന്ന സേവനങ്ങളെയും നേട്ടങ്ങളെയും സംബന്ധിച്ച് ഭാവിലോകം ഗ്രഹിച്ചിരിക്കേണ്ട വസ്തുതകളെല്ലാം അനുവാചകഹൃദയങ്ങളില്‍ അനുരണമുണ്ടാക്കുന്ന വിധത്തില്‍ പ്രതിപാദിക്കുവാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടുണ്ട്.
Dr Shuranad Rajasekaran
R Ramachandran nair
വില രൂ120
✅ SHARE THIS ➷
Reviews
There are no reviews yet.