സത്രീ – ഓഷോ
₹200.00
സത്രീ
ഓഷോ
പരിഭാഷ കെ പി എ സമദ്
പുരുഷന്റെ സ്നേഹം ഏറക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല. അവൾ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത്, അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ പുരുഷനോ സ്ത്രീയോ ആയി കണ്ടുകൊണ്ട് ശ്രവിക്കരുത്. അവബോധമായി അറിഞ്ഞുകൊണ്ട് കേൾക്കുക. – ഓഷാ
‘ അനിവാര്യയായ ‘ സാത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠനഗ്രന്ഥം. മാതൃത്വം, കുടുംബം, വിവാഹം, ജനനനിയന്ത്രണം, സാത്രീബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഓഷോയുടെ കാഴ്ചപ്പാടുകൾ.
K P A SAMATH
വില രൂ 200
✅ SHARE THIS ➷
Reviews
There are no reviews yet.