Short Film Nirmanam

150.00

ഷോർട്ട് ഫിലിം നിർമാണം

സാജൻ തെരുവപ്പുഴ

ഷോർട് ഫിലിം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കാം.

സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘു ചിത്രങ്ങളിൽ നിന്നാണ്. ഇന്ന് ലോക സിനിമയുടെ സജീവ ഭാഗമാണ് ഷോർട്ട് ഫിലിം. ഡിജിറ്റൽക്കാലത്ത് മലയാളത്തിലും ധാരാളം ഷോർട്ട് ഫിലിമുകൾ പിറവിയെടുക്കുന്നു. ഷോർട്ട് ഫിലിം നിർമാണം സംബന്ധിച്ച വിഷയങ്ങൾ – തിരക്കഥ, ചിത്രീകരണം, എഡിറ്റിംഗ്, ഡബ്ബിഗ്, സംഗീതം, മിക്‌സിംഗ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. ഒപ്പം രണ്ട് ഷോർട്ട് ഫിലിം തിരക്കഥകളും.

പേജ് 164 വില രൂ150

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Short Film Nirmanam”

Your email address will not be published. Required fields are marked *

You may also like…

 • Daivam Mithya

  100.00
  Add to cart
 • Nasthikanaya Daivam

  499.00
  Add to cart
 • Madyathil Ninnum Mayakku Marunnil Ninnum Sasvatha Mochananam

  175.00
  Add to cart
 • Jeevan Enna Samasya

  50.00
  Add to cart
 • Namme Vizhungunna Maunam

  140.00
  Add to cart