ശിന്നകറപ്പസാമി- പെരുമാൾ മുരുകൻ

150.00

ശിന്നകറപ്പസാമി

 

പെരുമാൾ മുരുകൻ

പെരുമാള്‍ മുരുകന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ സമാഹാരമാണ് ശിന്നക്കറുപ്പസാമി. തന്റെ ഗ്രാമം, അവിടുത്തെ ജീവിതം, ആചാരാനുഷ്ഠാനങ്ങള്‍ ജീവിച്ചിരുന്നവും മരിച്ചവരുമായ കഥാപാത്രങ്ങള്‍ എന്നിവയെല്ലലാം കഥാകൃത്തിനെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്നത് ഈ കൃതിയിലൂടെ മനസ്സിലാക്കാം. നിരൂപകനും വിവര്‍ത്തകനുമായ കെ എസ് വെങ്കിടാചലമാണ് ശിന്നക്കറുപ്പസാമി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്.

Perumal Murukan / Perumal Murukan

പേജ് 152 വില രൂ150

✅ SHARE THIS ➷

Description

Shinna Karappasami

ശിന്നകറപ്പസാമി- പെരുമാൾ മുരുകൻ

Reviews

There are no reviews yet.

Be the first to review “ശിന്നകറപ്പസാമി- പെരുമാൾ മുരുകൻ”

Your email address will not be published. Required fields are marked *