ശരീരം മനസ് ആത്മാവ്
₹120.00
ശരീരം മനസ് ആത്മാവ്
കെ പി ശബരിഗിരീഷ്
- എന്താണ് ജീവിതം ?
- ജീവിതം എങ്ങനെ ഉത്ഭവിച്ചു?
- ജീവിതം ലഭ്യമാകുന്നതിനുമുമ്പ് നാമെങ്ങനെയായിരുന്നു ?
- മരണം എന്ത്?
- എന്തുകൊണ്ട് മരിക്കുന്നു?
- മരിക്കുമ്പോൾ നമുക്കെന്തു സംഭവിക്കുന്നു?
- ഭൗതികതയ്ക്ക് അതീതമായ അസ്തിത്വം ജീവിതത്തിനുണ്ടോ?
- ജീവിതമെന്നത് പദാർത്ഥത്തിന്റെ സവിശേഷരീതിയിലുള്ള സംഘടിത പ്രവർത്തനങ്ങളുടെ ആകെത്തുക മാത്രമാണോ?
- ഭൗതികാതീത ആത്മാവിന് സഞ്ചരിക്കാൻ ഭൗതിക ശരീരത്തിന്റെ ആവശ്യമെന്ത് ?
K P Shabari Gireesh / K P Shabari Girish
പേജ്97 വില രൂ120
✅ SHARE THIS ➷
Reviews
There are no reviews yet.