ഷക്കില – ആത്മകഥ

220.00

ഷക്കില ആത്മകഥ

പ്രൊഫ. ഒ എം മാത്യു

മലയാളിയുടെ നട്ടുച്ചകളേയും രാത്രികളേയും സുന്ദരരതിഭാവങ്ങളാക്കി മാറ്റിയ പ്രശസ്ത നടി ഷക്കീലയുടെ ആത്മകഥ. സിനിമയ്ക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങിപ്പോയെന്ന തിരിച്ചറിവില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പറയുന്ന ജീവിതരഹസ്യങ്ങള്‍. സ്വാകാര്യമായി തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകര്‍ക്കറിയാത്ത ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളും തനിക്കുണ്ടെന്ന് ധീരമായി വെളിവാക്കുകയാണ് ഷക്കില ഈ ആത്മകഥയില്‍

കൗമരക്കാനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്സിലൂടെയായിരിക്കും. എന്‍റെ ശരീരത്തിന്റെ എല്ലാ ഇടങ്ങളിലും അവരുടെ മലിനമായ കണ്ണുകള്‍ കുത്തി ഇറക്കി പരതുമെന്നുറപ്പാണ്. എനിക്കതിലൊന്നും പ്രശ്നമില്ല. കാരണം ഞാന്‍ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ് എന്റെ അഭിനയമല്ല ശരീരമാണ് അവര്‍ കാണാന്‍ വരുന്നത്

Prof  O M Mathew 

ഷക്കില

വില രൂ220

Category:
✅ SHARE THIS ➷

Description

Shakeela – Athmakatha

ഷക്കില – ആത്മകഥ

Reviews

There are no reviews yet.

Be the first to review “ഷക്കില – ആത്മകഥ”

Your email address will not be published. Required fields are marked *