ഷഡ്പദങ്ങളുടെ ലോകം

150.00

ഷഡ്പദങ്ങളുടെ ലോകം

 

ഷാജിമോൻ പി കെ

 

ഷഹാസ്ത്രത്തെ നമ്മുടെ നിത്യജീവിത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന പുസ്തകപാരമ്പരയാണ് അടിസ്ഥാന ശാസ്ത്രം വിദ്യാർത്ഥികൾക്കും അധ്യാപികർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമായ പുസ്തകങ്ങൾ അടങ്ങിയ ഈ പരമ്പരയിൽ അടിസ്ഥാനശാസ്ത്ര വിഷയങ്ങളായ ഗണിതശാസ്ത്രം ജന്തുശാസ്ത്രം പരിസ്ഥിതി പഠനം ഭൂമിശാസ്‌ത്രം  എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു.

 

ഭൂമിയിൽ പലതരത്തിലുള്ള ജീവികളുണ്ട്.അതിൽ ഏറ്റവും കൊടുത്താൽ ഉള്ളത് ജീവ വർഗമാണ് ഷഡ്പദങ്ങൾ അഥവാ പ്രാണികൾ ഏകദേശം 35 കോടി വര്ഷങ്ങള്ക്കു മുൻപ് ഭൂമിയിൽ സ്ഥാനം ഉറപ്പിച്ചവരാണ് പ്രാണികൾ അത്രപോട ഫ്യലത്തിൽ വരുന്നു ഇവ പ്രകൃതിയിലെ വൈവിധ്യമാർന്ന ജ്‌ജീവജാലകളെയാണ് വിലയിരുത്തപ്പെടുന്നത് ഓരോന്നും വലിയതോതിൽ പരസ്പരം വ്യത്യാസവും പുലർത്തുന്നു പ്രാണികളുടെ രൂപം നിറം ജീവിതരീതികൾ എന്നിവയെല്ലാം പ്രകടമായ വെത്യാസങ്ങൾ കാണാവുന്നതാണ് മനുഷ്യരെപ്പോലെ പ്രാണികളും സാമൂഹികജീവിതം നയിക്കുന്നവരാണ് 31 വർഗ്ഗസ്രേനികളായി തരംതിരിച്ചിരിക്കുന്ന പ്രാണി ണിവർഗങ്ങളുടെ ശരീരഘടന പ്രത്യുപ്പാദന രീതി ഭക്ഷണത്തിലെ പ്രത്യേകതകൾ അറിയപ്പെടാത്ത  പ്രാണിരഹസ്യങ്ങൾ തുടങ്ങിയ നിരവധി പ്രേത്യേതകൾ  മനസിലാക്കുന്നവൻ ഈ പുസ്തകം സഹായിക്കുന്നതാണ്

✅ SHARE THIS ➷

Description

Shadpadangalude Lokam

ഷഡ്പദങ്ങളുടെ ലോകം

Reviews

There are no reviews yet.

Be the first to review “ഷഡ്പദങ്ങളുടെ ലോകം”

Your email address will not be published. Required fields are marked *