മലയാളം – സെറ്റ് മുതൽ നെറ്റ് വരെ

485.00

മലയാളം

സെറ്റ് മുതൽ നെറ്റ് വരെ

ഡോ. വി. ശോഭ

കെ-ടെറ്റ്, എച്ച്.എസ്.എ, സെറ്റ്,നെറ്റ്, ജെ.ആർ.എഫ്, ഐ.എ.എസ് തുടങ്ങിയ മത്സരപരീക്ഷകൾ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനഗ്രന്ഥം. ഭാഷയുടെ ക്ലാസിക്കൾ പദവി, വിവിധ പ്രസ്ഥാനങ്ങൾ, കാല്പനികത മുതൽ ഉത്തരാധുനികത, ആധുനികാനന്തരവരെ, ജീവചരിത്രം,ആത്മകഥ, സഞ്ചാരസാഹിത്യം, ഹസ്യസാഹിത്യം, ബാലസാഹിത്യം, ഫോക്‌ലോർ, കേരളചരിത്രം, മാധ്യമസാഹിത്യം എന്നീ പാഠ്യപദ്ധതികൾ, ചോദ്യോത്തരപേപ്പറുകൾ, പരിശീലനക്കളരി, കാവ്യഭാഗങ്ങൾ എന്നിവ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അദ്ധ്യാപനത്തിന്റെ നീണ്ടകാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ് ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകർത്താവിന്റെ ഉൾപ്രേരണ.

DR.V. SOBHA

വില : രൂ 485

✅ SHARE THIS ➷

Description

Malayalam – Set Muthal Net Vare

മലയാളം – സെറ്റ് മുതൽ നെറ്റ് വരെ

Reviews

There are no reviews yet.

Be the first to review “മലയാളം – സെറ്റ് മുതൽ നെറ്റ് വരെ”

Your email address will not be published. Required fields are marked *