സെക്യുലർ പാഠങ്ങൾ – പ്രമേയം ചരിത്രം പ്രത്യയശാസ്ത്രം – കെ എൻ പണിക്കർ

320.00

സെക്യുലർ പാഠങ്ങൾ
പ്രമേയം ചരിത്രം പ്രത്യയശാസ്ത്രം

കെ എൻ പണിക്കർ

 

കൊളോണിയൽ ചർച്ചകളിൽ നിന്ന് മുക്തമായ ഒരു ബദൽ സെക്യുലറിസത്തിന്റെ ചരിത്രപരമായ സാധുത പരിശോധിക്കുന്ന ഈടുറ്റ ഗ്രന്ഥം. ഇന്ത്യൻ ബൗദ്ധിക ജീവിതത്തിലെ നിമിഷങ്ങളെ പ്രോജ്വലമാക്കിയ ബുദ്ധിജീവികളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ. ഇന്ത്യൻ ബൗദ്ധിക ചരിത്രത്തിന്റെ പ്രമേയവും പരികൽപനയും സംബന്ധിച്ച പ്രബന്ധങ്ങൾ, പുനരുദ്ധാനവാദവും അതിന്റെ ഫാസിസ്റ്റ് സാധ്യതയും സംബന്ധിച്ച പഠനങ്ങൾ, നവോത്ഥാനത്തിന്റെ വർത്തമാനത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, സമകാലിക പ്രശ്‌നങ്ങളോടുള്ള പ്രതികരണം ഉൾപ്പെടുന്ന അഭിമുഖം എന്നിങ്ങനെ വൈവിധ്യപൂർണമായ ഒരു ഗ്രന്ഥ നിർമിതി.

എഡിറ്റർ – പി പി ഷാനവാസ്

K N Panikkar / K N Panickar 

പേജ് 258 വില രൂ320

✅ SHARE THIS ➷

Description

Secular Padangal

സെക്യുലർ പാഠങ്ങൾ – പ്രമേയം ചരിത്രം പ്രത്യയശാസ്ത്രം – കെ എൻ പണിക്കർ

Reviews

There are no reviews yet.

Be the first to review “സെക്യുലർ പാഠങ്ങൾ – പ്രമേയം ചരിത്രം പ്രത്യയശാസ്ത്രം – കെ എൻ പണിക്കർ”

Your email address will not be published. Required fields are marked *