രഹസ്യം

399.00

രഹസ്യം

മഹത്തായ ഒരു രഹസ്യമാണ് ഇപ്പോൾ നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്നത്

 

റോന്റാ ബൈൻ

യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണു വെച്ചു, ഒളിപ്പിച്ചു നഷ്ടപ്പെട്ടു, മോഷ്ടിച്ചു, വൻ തുക വിലകൊടുത്തു വാങ്ങി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലർ മനസ്സിലാക്കിയിരുന്നു. ഗലീലിയോ, ബീഥോവൻ, എഡിസൺ, കാർണെജി, ഐൻസൈറ്റൻ, അതുപോലെ മറ്റു പല ശാസ്ത്രജ്ഞർ, ആദ്ധ്യാത്മിക പണ്ഡിതർ, ഗവേഷകർ, ചിന്തകന്മാർ അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയയ്ക്ക കാഴ്ചവെക്കുന്നു.

ഈ രഹസ്യം മനസ്സിലാക്കുമ്പോൾ, എന്തു നേടണം, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു നേടാൻ, ചെയ്യാൻ, ആയിത്തീരാൻ എങ്ങനെ സാദ്ധ്യമാകും എന്നു നിങ്ങൾ മമസ്സിലാക്കും. നിങ്ങൾ വാസ്തവത്തിൽ ആരാണ് എന്നു നിങ്ങൾ തിരിച്ചറിയും. ജീവിതത്തിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങൾ അറിയും. –  ആമുഖത്തിൽനിന്ന്

Rhonda Byrne

വില രൂ399

Category:
✅ SHARE THIS ➷

Description

Secret രഹസ്യം

The Secret  by Rhonda Byrne – Malayalam Translation

Reviews

There are no reviews yet.

Be the first to review “രഹസ്യം”

Your email address will not be published. Required fields are marked *