സെക്കൻഡ് സെക്‌സ്
₹125.00
സെക്കൻഡ് സെക്‌സ്
സിമോൺ ഡി ബുവ്വ
സാർത്ര് ചരിത്രത്തെക്കുറിച്ച് പറഞ്ഞതിന്റെ നേർപകുതിയിൽ നിന്നാണ് ബുവ്വ സ്ത്രീ വ്യക്തിത്വത്തെ സംബന്ധിക്കുന്ന നവീന നിർവചനത്തിലേക്കു കടക്കുന്നത്.
‘ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായിത്തീരുകയാണ്’ എന്ന് ആർജ്ജിത വ്യക്തിത്വത്തോടെ ബുവ്വ വിളിച്ചുപറഞ്ഞപ്പോൾ യൂറോപ്പ് ഒന്നുകൂടി നടുങ്ങിയിട്ടുണ്ടാകണമെന്ന് ജൂഡത്ത് ഓഗേലി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പുരുഷാധിപത്യ സമൂഹത്തിനോടുള്ള കടുത്ത പ്രതിഷേധത്തിൽ നിന്നും രൂപപ്പെട്ട നിലപാടുകളിൽ നിന്നാണ് ബുവ്വ ‘സെക്കൻഡ് സെക്‌സിലേക്ക്’ വരുന്നത്.
അവൾക്ക് പുരുഷൻ വിധിക്കുന്ന സങ്കുചിത നിർവചനങ്ങൾക്ക് പുറത്തേക്ക് കടക്കേണ്ടതുണ്ടെന്നും അങ്ങനെ പുതിയൊരു സാംസ്‌കാരിക സാമൂഹ്യവത്കരണം രൂപപ്പെടണമെന്നും ‘സെക്കൻഡ് സെക്‌സി’ലൂടെ ബൂവ്വ വാദിച്ചു.
Simone de Beauvoir / Bover / Feminism / Social Theorist
പേജ് 138 വില രൂ125
✅ SHARE THIS ➷
Reviews
There are no reviews yet.