സവർക്കറും ഹിന്ദുത്വവും – എ ജി നൂറാനി
₹150.00
സവർക്കറും ഹിന്ദുത്വവും
എ ജി നൂറാനി
വിവർത്തനം – രാഘവൻ വേങ്ങോട്
ഇന്ത്യൻ ദേശീയതയെ കാവിവൽക്കരിക്കുന്ന വി ഡി സവർക്കറുടെ ആശയലോകം വിചാരണ ചെയ്യപ്പെടുന്നു.
Ragavan Vangad/ N G Nurane / Noorani / RSS
പേജ്160 വില രൂ150
You may also like…
-
സവർണ ഹിന്ദു മതത്തിലെ ഹിംസ – ഡോ കെ എസ് ഭഗവാൻ
₹80.00 Add to cart Buy nowസവർണ ഹിന്ദു മതത്തിലെ ഹിംസ – ഡോ കെ എസ് ഭഗവാൻ
സവർണ ഹിന്ദു മതത്തിലെ ഹിംസ
ഡോ കെ എസ് ഭഗവാൻ
ഈ കൃതി പുറത്തിറങ്ങിയതിന്റെ പേരിലാണ് ഹിന്ദു തീവ്രവാദികൾ എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി… തീവ്രഹിന്ദുത്വ വാദികൾ തലയ്ക്കു വില പറഞ്ഞുകൊണ്ട് ഇവരെ ഓരോരുത്തരെയായി കൊല ചെയ്തിരിക്കുന്നു… ഇനി ആ തോക്കിന്റെ മുന നീളുന്നത് കെ എസ് ഭഗവാനിലേക്കായിരിക്കുമെന്ന മരണ വാറന്റ് തയ്യാറായിരിക്കുന്നു.
ഹിന്ദുമതതീവ്രവാദത്തിന് അടിത്തറപാകിയ ഹിംസാത്മകമായ ഹിന്ദുമതത്തെ ഇഴകീറി വിമർശിക്കുന്ന കൃതി.
Dr K S Bhagavan / RSS / KS Bhagawan
₹80.00 -
സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര – സദ്‌റുദ്ദീൻ വാഴക്കാട്
₹95.00 Add to cart Buy nowസ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര – സദ്‌റുദ്ദീൻ വാഴക്കാട്
സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര
ഇന്ത്യയിലെ ഹിന്ദുത്വഭീകരന്മാർ നടത്തിയ സ്‌ഫോടനപരമ്പരയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വർഗീയ ഫാസിസം ഇന്ത്യൻ മതനരപേക്ഷതയെയും ജനാധിപത്യത്തെയും വേട്ടയാടുന്നതിന്റെ പൈശാചിക ദൃശ്യം വസ്തുതകളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. ഹിന്ദുത്വവുമായി രഹസ്യബാന്ധവം നടത്തുന്നവരെ ഈ ഗ്രന്ഥം പ്രകോപിപ്പിക്കും.
ML / Malayalam /സദ്‌റുദ്ദീൻ വാഴക്കാട് / Sadruddeen Vazhakkad / RSS / Hindutva
₹95.00 -
ആരായിരുന്നു ശിവജി
₹135.00 Add to cart Buy nowആരായിരുന്നു ശിവജി
ആരായിരുന്നു ശിവജി
ഗോവിന്ദ് പൻസാരെ
രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഇതെഴുതിയതിന്റെ പേരിലാണ് ഹിന്ദുതീവ്രവാദികൾ പൻസാരെയെ വെടിവെച്ചു കൊന്നത്.
Govind Pansare / Essays / Shivaji / RSS / Hinduthva / Translation / Sivaji
പേജ് 116 വില രൂ135
₹135.00
Reviews
There are no reviews yet.