സത്യജിത് റേ
₹30.00
സത്യജിത് റേ
ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ സംസ്കൃതിക്ക് തുടക്കമിട്ട സത്യജിത് റേ സിനിമാലോകത്തിന് എന്നും മഹാ പ്രചോദനമാണ്. സിനിമയുടെ ആധുനിക പ്രവണതയ്ക്ക് തുടക്കം കുറിച്ചു എന്നുമാത്രമല്ല, വ്യത്യസ്ഥ പാതയിലൂടെ നടന്ന് ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നെറുകയിലെത്തിച്ചു. റേയുടെ അപൂർവ വിവരങ്ങളുടെ സമാഹാരമാണ് ഈ ചെറുപുസ്തകം.
ML / Malayalam / Satyajit Ray / Indian Cinema
✅ SHARE THIS ➷
Reviews
There are no reviews yet.