Sasthrathile Soothrakalikal
₹50.00
ശാസ്ത്രത്തിലെ സൂത്രക്കളികൾ
ഡോ ആറന്മുള ഹരിഹരപുത്രൻ
സംശയത്തിൽ നിന്ന് അന്വേഷണവും അന്വേഷണത്തിൽ നിന്ന് അറിവും എന്ന മാർഗമാണ് ശാസ്ത്രപഠനത്തിന് ഏറെ അഭികാമ്യം. കൊച്ചുകൊച്ചു പരീക്ഷണങ്ങളും ആവുന്നത്ര നിരീക്ഷണവും ഇന്ന് ശാസ്ത്രപഠനത്തിന്റെ അഭിഭാജ്യ ഘടകങ്ങളായിരിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കിയിട്ടുള്ള ഒരു ശാസ്ത്ര ഗ്രന്ഥമാണിത്. സ്വയം ചെയ്യാനാവുന്ന രസകരങ്ങളായ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര തത്വങ്ങളെ മനസ്സിലാക്കിയെടുക്കാനുള്ള ശാസ്ത്രത്തിലെ 35 സൂത്രക്കളികളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇതു വെറും സൂത്രക്കളിയല്ല, സൂത്രത്തിൽ ശാസ്ത്രത്തെ അടുത്തറിയാനുള്ള കളികളാണിവ.
കേരള ഭാഷാ ഇൻസ്റ്റിട്യൂറ്റ് പ്രസിദ്ധീകരണം.
പേജ് 78 വില രൂ50
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.