Sasthrathe Ariyuka

70.00

ശാസ്ത്രത്തെ അറിയുക

 

വിനോദ് അഴിഞ്ഞില്ലം

 

നാം ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്. ദൈനംദിന ജീവിതത്തിൽ നമുക്കൊഴിവാക്കാൻ പറ്റാത്ത ഒട്ടേറെ വസ്തുക്കൾ ശാസ്ത്രത്തിന്റെ സംഭാവനയായുണ്ട്. അവയെക്കുറിച്ച് അവയുടെ കണ്ടെത്തലിനെക്കുറിച്ച് അറിയുമ്പോഴാണ് ശാസ്ത്രത്തിന്റെ രസകരവും കൗതുകകരവും സങ്കീർണവുമായ ലോകം എങ്ങനെയുള്ളതാണെന്ന് നാം അതിശയിക്കുക.  പരിഷ്‌ക്കാരത്തിന്റെ മട്ടുപ്പാവിലേറിനിൽക്കുന്ന തലമുറയാണ് നമ്മുടേത്. അനേകായിരം തലമുറകളിലൂടെ ആർജിച്ച നേട്ടങ്ങളുടെ ഗുണഭോക്താക്കളാണ് നാം. അറിവിന്റെ വികസ്വരലോകത്തിൽ മറ്റു പഠനശാഖകളെ അപേക്ഷിച്ച് ശാസ്ത്രത്തിന് പ്രത്യേക സ്ഥാനംതന്നെയുണ്ട്. അറിയുംതോറും കൂടുതൽ കൂടുതൽ അറിയാൻ നമ്മെ പ്രേരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ ഈ ചെപ്പു തുറക്കുക. ശാസ്ത്രാന്വേഷണത്തിനായി മനസ്സിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിടുക.

പേജ് 92 വില രൂ70

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Sasthrathe Ariyuka”

Your email address will not be published. Required fields are marked *