Sasthrajnar, Kandupidithangal
₹50.00
ശാസ്ത്രജ്ഞർ, കണ്ടുപിടിത്തങ്ങൾ
അന്വേഷണങ്ങളുടെ കൊടുമുടി കയറാൻ മനുഷ്യർ എന്നും താല്പര്യം പ്രകടിപ്പിക്കാറുണ്ട്. കണ്ടെത്തലുകളുടെ സാമ്രാജ്യം പണിയുമ്പോൾ ഉണ്ടാകുന്ന സംതൃപ്തിയും ആവേശവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചരിത്രത്തിലിടം നേടിയ ശാസ്ത്രജ്ഞരെയും അവരുടെ കണ്ടുപിടിത്തങ്ങളെയും അവർ കടന്നു വന്ന വഴികളെയും പ്രതിപാദിക്കുന്ന മൂല്യബോധമുള്ള പുസ്തകം.
ML / Malayalam / എസ് ഹനീഫാ റാവുത്തർ / Science
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.