ശാസ്ത്രചിന്ത സാമൂഹ്യ ജീവിതത്തിൽ

100.00

ശാസ്ത്രചിന്ത സാമൂഹ്യ ജീവിതത്തിൽ
ബെർട്രാൻഡ് റസ്സൽ

 

ഈ പുസ്തകം ഇംഗ്ലണ്ടിലെ മാക്‌സ്‌ഫോർഡിലുള്ള റസ്‌കിൻ കോളേജിൽ നടത്തിയ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അധ്യായം ഒന്ന്, ശാസ്ത്രവും പാരമ്പര്യവും, അധ്യായം രണ്ട്, ശാസ്ത്രവും മൂല്യങ്ങളും എന്നിവ പിന്നീടെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലും ആവർത്തിക്കപ്പെട്ടു. തുടർന്നവ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു.

ഈ പുസ്തകത്തലെ അവസാന ഭാഗം, ഒരു ശാസ്ത്രീയ സമൂഹത്തിന് സ്ഥിരതയുള്ളതാകാൻ കഴിയുമോ എന്നത്, ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിനിൽ നടത്തിയ ലോയ്ഡ് റോബർട്ട്‌സ് പ്രഭാഷണമാണ്.

Betrand Russel / Rusel

പേജ് 124 വില രൂ100

✅ SHARE THIS ➷

Description

Sasthrachintha Samoohya Jeevithathil – Bertrand Russel

ശാസ്ത്രചിന്ത സാമൂഹ്യ ജീവിതത്തിൽ

Reviews

There are no reviews yet.

Be the first to review “ശാസ്ത്രചിന്ത സാമൂഹ്യ ജീവിതത്തിൽ”

Your email address will not be published. Required fields are marked *