സംഘപരിവാർ – ചരിത്രം, ദർശനം, നയങ്ങൾ

(6 customer reviews)

250.00

സംഘപരിവാർ

ചരിത്രം, ദർശനം, നയങ്ങൾ

 

 

വിൻസൻറ് കുണ്ടുകുളം

 

വിൻസെൻറ് കുണ്ടുകുളവും സുഹൃത്തുക്കളും ഹിന്ദുത്വത്തിന്റെ ഭിന്നവശങ്ങൾ വിശകലനം ചെയ്‌ത്‌ എഴുതിയ ‘സംഘപരിവാർ : ചരിത്രം ദർശനം നയങ്ങൾ’ എന്ന ലേഖനങ്ങളുടെ സമുച്ചയം ഇന്നത്തെ ചരിത്രസന്ധിയിൽ ഒരു കൈചൂണ്ടിപ്പലകയാണ്. അയുക്തികൾക്കും അശാസ്ത്രീയകൾക്കും എതിരായ ചെറുത്തുനില്പാണ് ഈ പുസ്‌തകം. സ്വാതന്ത്ര്യവും തുല്യതയും നീതിയും പുലരുന്ന ജനാധിപത്യത്തിലേക്ക് മുന്നേറുന്ന നമുക്ക് നല്ലൊരു താക്കിതാവാൻ പ്രാപ്‌തിയുള്ള ഈ പുസ്‌തകം ധാരാളമായി ചർച്ചചെയ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എം എൻ കാരശ്ശേരി

 

Vincent Kundukulam / Vinsent Kundukulam / Sangaparivar / RSS / R S S

പേജ് 240 വില രൂ250

✅ SHARE THIS ➷

Description

Sangha Parivar

സംഘപരിവാർ – ചരിത്രം, ദർശനം, നയങ്ങൾ

6 reviews for സംഘപരിവാർ – ചരിത്രം, ദർശനം, നയങ്ങൾ

 1. RANJITH V V

  Pls send this book me

 2. SANTHOSH KUMAR V

  Good

 3. Noushad

  Yes it is current valuable discussions, I want it.

 4. Prakasan P.M

  Pls sent this book

 5. Prakasan P.M

  I want this book

 6. rajesh madhavan

  pls contact to me 9605841232

Add a review

Your email address will not be published. Required fields are marked *

You may also like…

 • Sphotana Bhikarathayude Sanghaparivar Parampara സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര

  സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര

  95.00
  Add to cart
 • News Deskile Kaviyum Chuvappum ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

  ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

  300.00
  Add to cart
 • Arayirunnu Shivaji ആരായിരുന്നു ശിവജി 

  ആരായിരുന്നു ശിവജി 

  135.00
  Add to cart
 • Haindava Dushprabhuthva Charithram ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

  220.00
  Add to cart
 • Beefum Beliefum

  Beefum Beliefum

  180.00
  Read more