Be the first to review “Samvaranathinte 70andu Varthamanam” Cancel reply
Samvaranathinte 70andu Varthamanam
₹160.00
സംവരണത്തിന്റെ എഴുപതാണ്ട് വർത്തമാനം
വിനീതാ വിജയൻ
ചരിത്രം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളോടു കാട്ടിയ വിവേചനത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രായശ്ചിത്തവും തിരുത്തലുമാണ് സംവരണം. ചാതുർവർണ്യത്തിനും ജാതിവ്യവസ്ഥയ്ക്കും എതിരായി പൊരുതി നേടിയ പ്രാധിനിധാനാവകാശമായ ഈ സമത്വ ദർശനത്തിന്റെ ആത്മാവിനെ ഹനിക്കുന്ന പുതിയ നിയമങ്ങൾക്കും നിലപാടുകൾക്കും എതിരെയുള്ള ശക്തമായ പ്രതിരോധവും വർത്തമാനവുമാണ് ഈ പുസ്തകം. സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലെ പുതു ചലനങ്ങൾക്ക് ഇത് കരുത്തു പകരുമെന്ന് ഞാൻ കരുതുന്നു. – പുന്നല ശ്രീകുമാർ
Vineetha Vijayan
പേജ് 168 വില രൂ160
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.