Samskritha Swadheenam Malayala Bhashayil

175.00

സംസ്‌കൃത സ്വാധീനം മലയാളഭാഷയിൽ

ഡോ ബി സി ബാലകൃഷ്ണൻ

മലയാള ഭാഷയ്ക്ക് സംസ്‌കൃതത്തോടുള്ള ആധമർണ്യം അതിവിപുലമാണ്. സംസ്‌കൃതഭാഷ മാത്രമല്ല, ആ ഭാഷ കൊണ്ടുവന്ന സംസ്‌കൃതിയും കേരളീയ സംസ്‌കാരത്തെ എങ്ങനെ പരിവർത്തിപ്പിച്ചു എന്നുള്ളത് ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ഭാഷയുടെ ഘടനയെയും രൂപത്തെയും സംസ്‌കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളും ശബ്ദങ്ങളും ഏതുവിധത്തിൽ സ്വാധീനിച്ചുവെന്ന ഭാഷാശാസ്ത്രദൃഷ്യാ പരിശോധിക്കുന്ന ഗവേഷണ ഗ്രന്ഥം.

Samstrita Swadhinam

പേജ് 314 വില രൂ175

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Samskritha Swadheenam Malayala Bhashayil”

Your email address will not be published. Required fields are marked *