സംശയാതീതം – ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ
₹399.00
സംശയാതീതം
ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ
ടീസ്റ്റ സെതൽവാദ്
ഗാന്ധിവധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം. തേടിപ്പിടിച്ചു സമാഹരിച്ചിരിക്കുകയാണിവിടെ. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഭാരതസർക്കാരിൽനിന്നു പിന്നിൽ പ്രവർത്തിച്ച ആശയസംഹിതയെ അപനിർമ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവർത്തനങ്ങളും കൂട്ടികെട്ടികൊണ്ട് അതിനു പിന്നിലുള്ള ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയെയും മറവിയിലേക്കാഴ്ത്താനുള്ള സംഘപരിവാറിന്റെ ശ്രെമങ്ങളെ ചെറുക്കുകയാണ് ടീസ്റ്റ സെതൽവാദ് ഈ കൃതിയിലൂടെ.
വിവർത്തനം: രാജീവ് ചേലനാട്ട്
Teesta Sethalvadh / Tista Sethelvad / Gandhi Killing
പേജ് 390 വില രൂ 399
✅ SHARE THIS ➷
Reviews
There are no reviews yet.