സമയത്തിൻറെ ഭൗതിക ശാസ്ത്രം

110.00

സമയത്തിൻറെ ഭൗതിക ശാസ്ത്രം
പ്രൊഫ ഡോ എം എൻ ശ്രീധരൻ നായർ

കാലചക്രത്തിൻറെ നിലയ്ക്കാത്ത ഭ്രമണ ഗതിയിൽ അരങ്ങേറുന്ന പ്രപഞ്ച സംഭവങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തിൻറെ മുഖ്യ പ്രമേയം. സമയ മാപന ത്തിൻറെ ഉപാധികൾ വിവിധ വികസന ഘട്ടങ്ങളിലൂടെ പുരോഗതി നേടി അത്യാധുനിക ഘട്ടത്തിൽ എത്തി നിൽക്കുന്നതിൻറെ ചരിത്രപരവും സാങ്കേതിക പരവുമായ വസ്തുതകൾ ഇവിടെ വിവരിച്ചിരിക്കുന്നു.  കാലലയങ്ങളിൽ ഭൗതിക ശാസ്ത്ര അധ്യാപകനെന്ന നിലയിലും ഗവേഷകനെന്ന നിലയിലും കൈവരിക്കാൻ കഴിഞ്ഞ ദീർഘകാലത്തെ അനുഭവസമ്പത്ത് പുസ്തക രചനയിൽ ഗ്രന്ഥകർത്താവിന് ഏറെ സഹായിച്ചിട്ടുണ്ട്.

പേജ്  120  വില രൂ110

✅ SHARE THIS ➷

Description

Samayathinte Bhauthika Sasthram

സമയത്തിൻറെ ഭൗതിക ശാസ്ത്രം

Reviews

There are no reviews yet.

Be the first to review “സമയത്തിൻറെ ഭൗതിക ശാസ്ത്രം”

Your email address will not be published. Required fields are marked *