സാമന്തയുടെ കാമുകമ്മാർ
₹220.00
സാമന്തയുടെ കാമുകമ്മാർ
ഉമർ അബ്ദുസ്സലാം
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ബ്ലോക്ചെയിൻ, ക്രിപ്റ്റോകറൻസി, ത്രീഡി പ്രിന്റിംഗ്, സ്പേസ് എമിഗ്രേഷൻ, ബയോ ഹാക്കിങ്, ഡാറ്റാ അനലിറ്റിക്സ്, സിന്തറ്റിക് ബയോളജി എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകൾ ഉദാഹരണസഹിതം വിവരിക്കുന്ന ഈ പുസ്തകം മാറുന്ന ലോകത്തെപ്പറ്റി സമഗ്രമായ ഉൾക്കാഴ്ച നൽകുന്നു. ഇതിലെ പത്തൊൻമ്പത് അദ്ധ്യായങ്ങൾ നാലാം വ്യാവസായിക വിപ്ലവം മുന്നോട്ടു വയ്ക്കുന്ന സംഗതവും പ്രധാനവുമായ പരിപ്രവർത്തനങ്ങളും അവയുടെ ഫലങ്ങളും അനാവരണം ചെയ്യുന്നു. സാമന്ത മുതൽ സ്മാർട്ട് സിറ്റി വരെയുള്ള അദ്ധ്യായങ്ങൾ, വരാനിരിക്കുന്ന നാളുകളിൽ എങ്ങനെ വ്യത്യസ്തമായി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്ന് ചിന്തിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഈ പുസ്തകത്തിന്റെ വായനയ്ക്കായി നിങ്ങളുടെ വിലയേറിയ സമയം ചെലവാക്കുകതന്നെ വേണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
സജി ഗോപിനാഥ്
(സി ഇ ഒ, കേരള സ്റ്റാർട്ടപ്പ് മിഷൻ )
പേജ് 210വില രൂ220
Reviews
There are no reviews yet.