സമകാലിക സാമ്രാജ്യം ഒരു മാർക്സിസ്റ്റ് വിശകലനം
₹120.00
സമകാലിക സാമ്രാജ്യം
ഒരു മാർക്സിസ്റ്റ് വിശകലനം
പ്രഭാത് പട്നയിക്
മാർക്സിസം സ്വയം അടഞ്ഞ ഒരു തത്വശാസ്ത്രമല്ല. പ്രയോഗത്തിലൂടെ നിരന്തരം പുതുക്കപ്പെടുകയും പുനർനിർണയിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണത്. സാമ്രാജ്യത്വത്തിന്റെയും മൂലധനത്തിന്റെയും മുതലാളിത്ത പ്രതിസന്ധികളുടെയും ഉള്ളറകളിലേക്ക പ്രവേശിച്ച് ആന്തരികവൈരുധ്യങ്ങളെ വെളിപ്പെടുത്തുന്ന കൃതി. ഇന്ത്യയിലെ മാർക്സിസ്റ്റു ധൈഷണികരിൽ പ്രമുഖനായ പ്രഭാത് പട്നായിക്കിന്റെ രചന.
പരിഭാഷ – പി പി സത്യൻ, ജി വിജയകുമാർ
Left Politics / Prabhat Patnaik
പേജ് 138 വില രൂ120
✅ SHARE THIS ➷
Reviews
There are no reviews yet.