സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

150.00

സഖാവ്

സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

ടി വി കെ

” ആധുനിക കേരളത്തിൻറെ ചരിത്രം മാറ്റി എഴുതുന്നതിൽ സഖാവ് വഹിച്ച പങ്ക് നിസ്തുലമാണ്. പതിനെട്ടു വർഷത്തെ പൊതുജീവിതത്തിനിടയിൽ ഇത്രയേറെ
വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക് പ്രദാനംചെയ്ത് മൺമറഞ്ഞ വ്യക്തികൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു അദ്ദേഹം. അധ്വനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്‌കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രിയ നേട്ടം. ടി വി കെ എഴുതിയ ഈ ഗ്രന്ഥം ആ ജീവിതത്തെക്കുറിച്ചു നമുക്ക് സാമാന്യം നല്ല ഒരു ചിത്രം നൽകുന്നുണ്ട്. രാഷ്ട്രീയ വിദ്യാർഥികൾക്കെല്ലാം ഈ ഗ്രന്ഥം പലതുകൊണ്ടും പ്രയോജനപ്പെടുമൊണ് എന്റെ വിശ്വാസം.”

എൻ ഇ ബാലറാം

Sakhav P Krishna Pillai

പേജ് 196  വില രൂ150

✅ SHARE THIS ➷

Description

Sakhavu

സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം

Reviews

There are no reviews yet.

Be the first to review “സഖാവ് – സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതചരിത്രം”

Your email address will not be published. Required fields are marked *