സഖാവ് കുഞ്ഞാലി – തീക്കാറ്റു പോലൊരു ജീവിതം

70.00

സഖാവ് കുഞ്ഞാലി
തീക്കാറ്റു പോലൊരു ജീവിതം
കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയ സഖാവിന്റെ ജീവിതരേഖ
-ഹംസ ആലുങ്ങൽ
സഖാവ് കുഞ്ഞാലി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറനാടൻ ഇതിഹാസങ്ങളുടെ വിപ്ലവാധ്യായം.  ചോരയുടെ നിറവും ധീരതയുടെ മണവും മുറ്റി നിൽക്കുന്നതാണ് ആ പോരാട്ട ജീവിതം.   മുഖത്തോട് മുഖം നിന്ന് എതിരിടാൻ ചങ്കുറപ്പില്ലാത്ത കോൺഗ്രസ് കാപാലികരുടെ ഇരുട്ടിന്റെ മറവിൽ നിന്നുള്ള വെടിയുണ്ടയേറ്റ് അണഞ്ഞുപോയ ഒരു തീക്കാറ്റിന്റെ ധീരമായ ജീവിതമാണ് ഈ പുസ്തകത്തിൽ.
ML / Malayalam / Sakhav Kunjali / CPI / Left politics / LDF / Communist Party
✅ SHARE THIS ➷

Description

Sakhav Kunjali – Theekkattupoloru Jeevitham

സഖാവ് കുഞ്ഞാലി – തീക്കാറ്റു പോലൊരു ജീവിതം

Reviews

There are no reviews yet.

Be the first to review “സഖാവ് കുഞ്ഞാലി – തീക്കാറ്റു പോലൊരു ജീവിതം”

Your email address will not be published. Required fields are marked *