Be the first to review “Sakhav Aniruddhan – Orormapusthakam” Cancel reply
Sakhav Aniruddhan – Orormapusthakam
₹100.00
സഖാവ് അനിരുദ്ധൻ – ഒരോർമ്മപ്പുസ്തകം
സമരമുഖങ്ങളിൽ നെഞ്ചുറപ്പോടെ നേതൃത്വം നൽകുന്ന ശൈലിയായിരുന്നു സഖാവിന്റേത്. ഏത് ജനവിഭാഗത്തിന്റെ പ്രശ്നങ്ങളും തന്റെ മുമ്പിൽ എത്തിയാൽ അവ പരിഹരിക്കുന്നതിന് ഏതറ്റംവരേയും പോകുന്ന ശൈലിയും ഉണ്ടായിരുന്നു. ജനങ്ങളോടൊപ്പം ചേർന്ന് ഭരണകൂടത്തിന്റെ എല്ലാവിധ ഭീകരതകളേയും ചങ്കുറ്റത്തോടെ നേരിടുന്ന ജനകീയ രാഷ്ട്രീയത്തിന്റെ ഉത്തമ പ്രതിനിധി കൂടിയായിരുന്നു അനിരുദ്ധൻ.
ML / Malayalam / Biography / Communism / Marxism
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.