Sahodaran Ayyappan

30.00

സഹോദരൻ അയ്യപ്പൻ

 

എം പി ഷീജ

 

 

മിശ്രഭോജനപ്രസ്ഥാനത്തിലൂടെ കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങൾക്കു പുതിയ ഒരു ഗതിവേഗം നൽകിയ സാമൂഹിക പരിഷ്‌ക്കർത്താവാണ് സഹോദരൻ അയ്യപ്പൻ. യുക്തിവാദപ്രസ്ഥാനത്തിന്റെ കേരളത്തിലെ അമരക്കാരനായ അയ്യപ്പൻ സംഘർഷഭരിതമായ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന ലഘുജീവചരിത്രം.

 

പേജ് 36 വില രൂ30

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Sahodaran Ayyappan”

Your email address will not be published. Required fields are marked *