സഹോദരൻ അയ്യപ്പൻ – നവോത്ഥാനത്തിൻറെ ശുക്ര നക്ഷത്രം – എം ബിജുകുമാർ
₹100.00
സഹോദരൻ അയ്യപ്പൻ – നവോത്ഥാനത്തിൻറെ ശുക്ര നക്ഷത്രം
എം ബിജുകുമാർ
കവി, പത്രാധിപർ, യുക്തിവാദി, സോഷ്യലിസ്റ്റ്, നിയമസഭാംഗം എന്നീ നിലകളിൽ ചരിത്രത്തിനൊപ്പം സഞ്ചരിച്ച സഹോദരൻ അയ്യപ്പൻറെ ഇതിഹാസ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.
പേജ് 98 വില രൂ100
You may also like…
-
ദൈവത്തിന്റെ പടത്തലവൻ ഡോ പൽപ്പുവിന്റെ ജീവചരിത്രം – സജീവ് കൃഷ്ണൻ
₹70.00 Add to cart Buy nowദൈവത്തിന്റെ പടത്തലവൻ ഡോ പൽപ്പുവിന്റെ ജീവചരിത്രം – സജീവ് കൃഷ്ണൻ
ദൈവത്തിന്റെ പടത്തലവൻ
ഡോ പൽപ്പുവിന്റെ ജീവചരിത്രംസജീവ് കൃഷ്ണൻ
കവിതപോലൊരു ജീവിതകഥയാണീ പുസ്തകം. മറ്റു ജീവചരിത്ര രചനാരീതികളിൽ നിന്നു വ്യത്യസ്തമായി ധാരാളം പ്രത്യേകതകൾ ഉണ്ട് ഈ പുസ്തകത്തിന്. ഏതു വായനക്കാരനെയും ഒരേസമയം ചിന്തിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ധാരാളം ചരിത്രമുഹൂർത്തങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു. ബാല്യത്തിൽ വിശപ്പടക്കാൻ വേണ്ടി സ്വന്തം അമ്മാവനോടു പോലും എതിരിടേണ്ടി വന്ന പൽപ്പു എന്ന പതിതരുടെ പടത്തലവൻ, സമ്പതയുടെയും സൗഭാഗ്യങ്ങളുടെയും നടുവിലും ലക്ഷ്യബോധം കൈവെടിഞ്ഞിരുന്നില്ല. ഉന്നത മെഡിക്കൽ ബിരുദം നേടിയ തിരുവിതാംകൂറിലെ ആദ്യ അവർണനും നാരായണഗുരുവിന്റെ ‘പ്രിയപ്പെട്ട ഡോക്ടറു’മായ ഡോ പൽപ്പു വിന്റെ ജീവിതകഥ എല്ലാ മലയാളികൾക്കും വേണ്ടി.
പേജ് 136 വില 70
₹70.00
Reviews
There are no reviews yet.