Sagavu

150.00

സഖാവ്
സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം
ടി.വി.കെ

ആധുനിക കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്നതിൽ സഖാവ് വഹിച്ച പങ്ക് നിസ്തുലമാണ്. പതിനെട്ട് വർഷത്തെ പൊതുജീവിതത്തിനിടയിൽ ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക്ക് പ്രദാനംചെയ്ത മൺമറഞ്ഞ വ്യക്തികൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു അദ്ദേഹം. അധ്വാനിക്കുന്ന ജനങ്ങൾക്കും അവരുടെ സഠഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്‌കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം… ടി.വി.കെ. എഴുതിയ ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് സാമാന്യം നല്ല ഒരു ചിത്രം നൽകുന്നുണ്ട്. രാഷ്ട്രൂയ വിദ്യാർഥികൾക്കെല്ലാം ഈ ഗ്രന്ഥം പലതുകൊണ്ടും പ്രയോജനപ്പെടുമെന്നാണ് എന്റെ വിശ്വാസം.- എൻ.ഇ. ബാലറാം

വില : രൂ150

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Sagavu”

Your email address will not be published. Required fields are marked *