സദ്ദാം ഹുസൈൻ അധിനിവേശത്തിന്റെ ഇര

260.00

സദ്ദാം ഹുസൈൻ
അധിനിവേശത്തിന്റെ ഇര

സാമ്രാജ്യത്വ ശക്തികളും പാശ്ചാത്യ മാധ്യമങ്ങളും കുപ്രസിദ്ധനായ ഏതാധിപതിയെന്ന ആരോപിക്കുന്നുണ്ടെങ്കിലും സാമ്രാജ്യത്വത്തിന് എതിരായി ഒരു വീരനായകന്റെ പരിവേഷമായിരിക്കും സദ്ദാം ഹുസൈന് ചരിത്രം സമ്മാനിക്കുക.

ലോകരാഷ്ട്രങ്ങളെ ചൊൽപടിയിൽ ഒതുക്കുന്ന ആഗോള സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈൻ. ആ രാഷ്ട്രത്തലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവൻ കാൺകെ ഒരു ക്യാമറയുടെ മുന്നിൽ നിർത്തി യുദ്ധക്കുറ്റങ്ങളുടെ പേരിൽ അമേരിക്ക പരസ്യമായി തൂക്കിക്കൊന്നു. മധ്യപൗരസ്ത്യദേശത്തെ മതേതര ശക്തികളെ ഉന്മൂലനം ചെയതു മധ്യകാലഘട്ടത്തിലെ കൊടിയ വർഗീയത അമേരിക്കൻ സഹായത്തോടെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിനു ശേഷം രക്തപങ്കിലമായ ആ നാൾവഴികളെ ഓർത്തെടുക്കുകയാണ് ഗ്രന്ഥകാരൻ. ഒപ്പം സദ്ദാം ഹുസൈനെന്ന നേതാവിന്റെ ശക്തിദൗർബല്യങ്ങളെയും വിലയിരുത്തുന്നു, വളരെ ആധികാരികമായി കെ എം ലെനിൻ.

 

പേജ് 282 വില രൂ260

✅ SHARE THIS ➷

Description

Saddam Hussain – Adhinivesathinte Ira

സദ്ദാം ഹുസൈൻ അധിനിവേശത്തിന്റെ ഇര

Reviews

There are no reviews yet.

Be the first to review “സദ്ദാം ഹുസൈൻ അധിനിവേശത്തിന്റെ ഇര”

Your email address will not be published. Required fields are marked *