സച്ചിദാനന്ദൻ – തെരഞ്ഞെടുത്ത ലേഖനങ്ങൾ

160.00

സച്ചിദാനന്ദൻ
തെരഞ്ഞെടുത്ത ലേഖനങ്ങൾ

ചരിത്രത്തിന്റെ വ്യവസ്ഥാപിത രീതി ശാസ്ത്രങ്ങളെ ധൈഷണിക ജാഗ്രതയോടെ വിമർശന വിധേയമാക്കുകയെന്ന സാംസ്‌ക്കാരിക ദൗത്യം ഏറ്റെടുത്തു നിർവഹിച്ച എഴുത്തുകാരനാണ് സച്ചിദാനന്ദൻ. എഴുത്ത് രാഷ്ട്രീയ ഇടപെടലാണെന്നു നിരന്തരം നമ്മേ ബോധ്യപ്പെടുത്തുന്ന സച്ചിദാനന്ദന്റെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളുമടങ്ങുന്ന ലേഖനങ്ങളുടെ ഈ സമാഹാരം വായനാ സമൂഹത്തെ രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കാൻ പര്യാപ്തമാണ്.

പേജ് 164 വില രൂ160

✅ SHARE THIS ➷

Description

Sachidanandan – Therenjedutha Lekhanangal

സച്ചിദാനന്ദൻ തെരഞ്ഞെടുത്ത ലേഖനങ്ങൾ

Reviews

There are no reviews yet.

Be the first to review “സച്ചിദാനന്ദൻ – തെരഞ്ഞെടുത്ത ലേഖനങ്ങൾ”

Your email address will not be published. Required fields are marked *