ശബരിമല – വിശ്വാസവും വിവാദങ്ങളും
₹110.00
ശബരിമല – വിശ്വാസവും വിവാദങ്ങളും
പിണറായി വിജയൻ (കലാപശ്രമങ്ങൾ അനുവദിക്കില്ല, സുപ്രീംകോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസഥർ),
അശോകൻ ചരുവിൽ (ടി കെ മാധവനിൽ നിന്നു രമേശ ചെന്നിത്തലയിലേക്കുള്ള ദൂരം)
ഡോ എൻ ഗണേശ് (കോടതി വിധികളും സ്ത്രീസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണങ്ങളും)
സി പി നാരായണൻ (കോൺഗ്രസ്സിന്റെയും ബിജെപിയുടെയും മുതലെടുപ്പു രാഷ്ട്രീയം)
കെ എ വേണുഗോപാൻ ( ഹിന്ദുത്വക്കാരുടെ വാദം കോടതി പണ്ടേ തള്ളിയത്)
കെ ആർ മായ (സ്ത്രീവിരുദ്ധതയുടെ ഇളകിയാട്ടം)
പി കെ പ്രകാശ്
അഡ്വ കെ പി ബഷീർ
തുടങ്ങിയവരുടെ 15 ലേഖനങ്ങൾ
എഡിറ്റർ – കെ എ വേണുഗോപാൽ
പേജ് 116 വില രൂ110
✅ SHARE THIS ➷
Reviews
There are no reviews yet.